Ticker

6/recent/ticker-posts

ഞെക്ലി ശ്രീവത്സം വീട്ടിൽ മുണ്ടാത്ത് കുഞ്ഞിരാമൻ നായർ നിര്യാതനായി

കാഞ്ഞങ്ങാട് :ബാര ഞെക്ലിയിലെ  ശ്രീവത്സം വീട്ടിൽ മുണ്ടാത്ത് കുഞ്ഞിരാമൻ നായർ 68 (ബോംബെ കുഞ്ഞിരാമൻ)
 നിര്യാതനായി അസുഖബാധിതനായി ചികിത്സയിലായിരുന്നു 40 വർഷത്തിലേറെയായി മുംബൈയിൽ സ്ഥിര താമസമായിരുന്നു.
മുംബൈ മലയാളികൾക്കിടയിൽ നായർ എന്ന പേരിലായിന്നു അറിയപ്പെട്ടിരുന്നത്
ഭാര്യ :എടയില്ല്യം വിലാസിനി.
മക്കൾ:
സ്നേഹാ നായർ (യു.എസ്. എ)
മാനസി നായർ (യു.എസ്.എ.) .
മരുമകൻ: വാസുദേവ് നാലാപ്പാട്ട്  കോഴിക്കോട്.
സഹോദരങ്ങൾ:
 എം. കുഞ്ഞിക്കണ്ണൻ നായർ കോളിയാർ,
 എം. കുമാരൻ നായർ കോളിയാർ,
 എം. കുഞ്ഞമ്പു നായർ ഇരട്ടപ്പനക്കാൽ  ഉദുമ (റിട്ട: ബി.എസ്.എൻ.എൽ)
 എം .നാരായണൻ നായർ ഇരട്ടപ്പനക്കാൽ ഉദുമ ,
 എം . നാരായണി  ചെമ്പക്കാട് ബേഡഡുക്ക ,
 കെ. കരുണാകരൻ നായർ ഇരട്ടപ്പനക്കൽ, 
 കെ. കൃഷ്ണൻ മുല്ലച്ചേരി ,
 കെ. സരോജിനി കൈന്താർ ,
 കെ. കാർത്യായനി രാവണേശ്വരം,
 കെ.. രത്ന ചെമ്മനാട്,
 കെ. നളിനി പെരിയ,
 ഹൈമവതി ചെമ്മനാട്.  
 സംസ്കാരം പിന്നീട്.
Reactions

Post a Comment

0 Comments