കാസർകോട്:
പടക്കങ്ങളുമായി നാല് പേരെ പൊലീസ് പിടികൂടി കേസെടുത്തു. കുഞ്ചത്തൂർ പാടെ യിലെ പി. തീർത്തേ ശ 36 യെ വിവിധ തരത്തിലുള്ള പടക്കങ്ങളുമായി പിടികൂടി. കുഞ്ചത്തൂർ ബസ് സ്റ്റോപ്പിന് സമിപം അനധികൃതമായി വിൽപ്പനക്ക് വെച്ച പടക്കമാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ബങ്കരയിലെ ബിഎം. ഭരത്തിനെ 36 യും അനധികൃതമായി കൈവശം വെച്ച പടക്കങ്ങളുമായി പിടികൂടി. അംഗ ഡിപ്പദവിൽ നിന്നു മാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. മിയാ പദവി ൽ പടക്ക വിൽപ്പന നടത്തിയ ഒരാളെയും പിടികൂടി കേസെടുത്തു. ഭണ്ഡാരയിലെ കാർത്തിക്കിനെതിരെ 25 യാണ് കേസ്. ഇവിടെ നിന്നും പൈവളിഗയിലെ എ.ആർ. അൻവർ സാദത്തിനെ 37 യും പടക്കങ്ങളുമായി പിടികൂടി കേസെടുത്തു.
0 Comments