Ticker

6/recent/ticker-posts

അഞ്ച് വയസുകാരൻ അലൻ നിര്യാതനായി

കാഞ്ഞങ്ങാട് : കണ്ണീരിലാക്കിഅഞ്ച് വയസുകാരൻഅലൻ നിര്യാതനായി.ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ  അലന്‍ ദീപേഷ് ആണ് മരിച്ചത്.അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
 ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ പി.പി.ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് . കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് വിടവാങ്ങിയത്.
Reactions

Post a Comment

0 Comments