Ticker

6/recent/ticker-posts

മട്ടന്നൂർ പെൺകുട്ടിയെ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു

കാഞ്ഞങ്ങാട് :മട്ടന്നൂർ പെൺകുട്ടിയെ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മട്ടന്നൂർ സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിനിരയായത്. ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. മട്ടന്നൂർ പൊലീസിൽ ആദ്യം പെൺകുട്ടി പരാതി നൽകി. മട്ടന്നൂർ പൊലീസ് ഹോസ്ദുർഗ് പൊലീസിന് കേസ്കൈമാറുകയായിരുന്നു. മുഹമ്മദ് സിനാൻ എന്ന പ്രതിയെയും സഹായം ചെയ്തു കൊടുത്ത യുവാവിനെയുമാണ് തിരയുന്നത്. പെൺകുട്ടി ഗർഭിണിയായ തായും പ്രതികൾ ഗർഭഛിദത്തിന് വിധേയമാക്കിയതായും പറയുന്നു.
Reactions

Post a Comment

0 Comments