Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
October 30, 2024
കാഞ്ഞങ്ങാട്:
യുവാവിനെ
മരത്തിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ വടക്കെപ്പുറത്തെ കുഞ്ഞമ്പുവിൻ്റെ മകൻ കെ. രാജീവൻ 45 ആണ് മരിച്ചത്. പറമ്പിലെ കശുമാവിൻ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ഹോട്ടൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
April 20, 2026
കാഞ്ഞങ്ങാട് വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു
April 16, 2026
വീടു വിട്ട ഭർതൃമതിയായ യുവതി തമിഴ്നാട് യുവാവിനൊപ്പം പോയി
April 20, 2026
Contact form
0 Comments