ഒക്ലാവ് കൃഷ്ണൻ വീണ്ടും സി.പി.എം പനത്തടി ഏരിയ സെക്രട്ടറി
November 10, 2024
കാഞ്ഞങ്ങാട് :ഒക്ലാവ് കൃഷ്ണനെ വീണ്ടും സി.പി.എം പനത്തടി ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് സമാപിച്ച സമ്മേളനത്തിലാണ് സെക്രട്ടിയെ തിരഞ്ഞെടുത്തത്. ഇത്
രണ്ടാം തവണയാണ് ഏരിയാ സെക്രട്ടറിയാവുന്നത്. 17 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.പാണത്തൂരിൽ രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്. പ്രതിനിധി സമ്മേളനഗരിയിൽ നിന്നും ഇന്ന് വൈകീട്ട് പ്രകടനം നടന്നു. പൊതു സമ്മേളനം നടക്കുന്നു.
0 Comments