കാഞ്ഞങ്ങാട് :റാപ്പർ വേടൻ പങ്കെടുത്ത് ബേക്കൽ പള്ളിക്കര ബീച്ച് ഫെസ്റ്റിൽ നടന്ന പരിപാടി നടക്കിടെ വൻ തിക്കും തിരക്കും സ്ത്രീകളും കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രിയോടെയാണ് സംഭവം. നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടമായിരുന്നു പരിപാടിക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കര ക്ക് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചിട്ടുണ്ട്. പൊയിനാച്ചി സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. രണ്ട് പേർ മരിച്ചതായും പറയപ്പെടുന്നു.
0 Comments