കാഞ്ഞങ്ങാട് : കേബിളിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. മടിക്കൈ പൂത്തക്കാലിലെ പവിത്രൻ 48 ആണ് മരിച്ചത്. ദീർഘകാലമായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. പഴയ ആലയിലാണ് കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments