Ticker

6/recent/ticker-posts

വില്ലേജ് ഓഫീസിൽ കള്ളൻ കയറി

കാസർകോട്:വില്ലേജ് ഓഫീസിൽകള്ളൻ കയറി. മോഷണത്തിന് ശ്രമം. തളങ്കര വില്ലേജ് ഓഫീസിലാണ് കള്ളൻ കയറിയത്. ഓഫീസിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കയറിയിരുന്നു. വില്ലേജ് അസിസ്റ്റൻ്റ് അബ്ദുൾ സമീഹിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 10നാണ് ഓഫീസിൽ കള്ളൻ കയറിയതായി അറിഞ്ഞത്.
Reactions

Post a Comment

0 Comments