Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടം ഒരാൾ കൂടി മരിച്ചു മരണം അഞ്ച്

നീലേശ്വരം :നീലേശ്വരം വെടിക്കെട്ട് അപകടം ഒരാൾ കൂടി മരിച്ചു. ഇ
തോടെ മരണം അഞ്ചായി . കരിന്തളം മഞ്ഞളാം കാട്ടെ കെ. രജിത്ത്36 ആണ് ഒടുവിൽ മരിച്ചത്. മംഗലാപുരം എ.ജെ. ആശുപത്രിയിൽ ഇന്നാണ് മരണം. 50 ഓളം പേർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കാഞ്ഞങ്ങാട്
വൈദ്യുതി ഓഫീസിലെ താത്ക്കാലിക
ഡ്രൈവറായിരുന്നു. ഭാര്യ പയ്യന്നൂർ ക
ണ്ടോത്ത് സ്വദേശിനി. ഒരു വയസുള്ള കുട്ടിയുണ്ട്. നടപടികൾ പൂർത്തിയാക്കി മംഗലാപുരത്ത് നിന്നും മൃതദേഹം നാട്ടിലെത്തിക്കും.
Reactions

Post a Comment

0 Comments