കാസർകോട്:50 ലക്ഷം രൂപ വില വരുന്ന അഞ്ച് ലക്ഷം പാക്കറ്റ് പാൻ മസാലകളും രണ്ട് വാഹനങ്ങളും പൊലീസ് പിടിയിൽ. കോയിപ്പാടി ദേശീയ പാതയിൽ നിന്നും ഇന്നലെ രാതി കുമ്പള പൊലീസാണ് പിടികൂടിയത്. ഒരു കാറും ടെമ്പോ യും കസ്റ്റഡിയിലെടുത്തു. മംഗലാപുരം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കോഴിക്കോട് പയ്യങ്കാലിലെ സാദിഖലി44 മറ്റൊരാളുമാണ് പിടിയിലായത്. എസ്. ഐ ശ്രീ ജേഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments