Ticker

6/recent/ticker-posts

യുവതി ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവതിയെ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പയിലെ ഷൈജുവിൻ്റെ ഭാര്യ അഞ്ജലി 30 യാണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് കണ്ടത്. താമസിക്കുന്ന ആൾ താമസമില്ലാത്ത വീട്ടിലാണ് മരിച്ച നിലയിൽ കാണുന്നത്. ചിത്താരി ചേറ്റു കുണ്ട് സ്വദേശിനിയാണ്. ഒന്നര വർഷം മുൻപാണ് അടുക്കത്ത് പറമ്പിൽ താമസം വന്നത്. യുവതിക്ക് ഒരു കുട്ടിയുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments