Home
About
Contact
Ticker
6/recent/ticker-posts
Home
ഗൃഹനാഥൻ ശീമക്കൊന്നയിൽ തൂങ്ങി മരിച്ച നിലയിൽ
ഗൃഹനാഥൻ ശീമക്കൊന്നയിൽ തൂങ്ങി മരിച്ച നിലയിൽ
December 31, 2024
കാഞ്ഞങ്ങാട് :ഗൃഹനാഥനെ ശീമക്കൊന്നയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടോംതടിയൻ വളപ്പിലെ കരുവൻ്റെ മകൻ കെ. മാധവൻ 60 ആണ് മരിച്ചത്. വീടിന് സമീപത്തെ കപ്പണയിലാണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
Reactions
Post a Comment
0 Comments
code copy
Most Popular
വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച 16 കാരി മരിച്ചു
January 05, 2026
പള്ളിക്കരയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് യുവതികൾ പിടിയിൽ
January 10, 2026
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ കാണാതായി, കണ്ട് കിട്ടുന്നവർ അറിയിക്കണം
January 05, 2026
Contact form
0 Comments