കാഞ്ഞങ്ങാട് : ചീമേനിക്ക് അഭിമാനമായി സിവിൽ സർവീസ് വിജയി.കൂളിയടുത്ത് രാംകുമാറിൻ്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീ യുടെയും മകൾ കെ വി ശ്രീലക്ഷ്മിയാണ് ചീമേനിയിലെ ആദ്യ സിവിൽ സർവീസ് വിജയിയായി അഭിമാനമായത്.യു പി എസ് സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് ഓഫീസർ എ ഗ്രേഡ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുംബൈയൂണിവേഴ്സിറ്റിയിലെ
0 Comments