Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും യുവതിയുടെ മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷൻ
 പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും യുവതിയുടെ ഉടമസ്ഥയിലുള്ള മോട്ടോർ ബൈക്ക് മോഷണം പോയി. കോട്ടിക്കുളത്തെ ഷൈമ യുടെ ഉടമസ്ഥയിലുള്ള ഒന്നര ലക്ഷം രൂപ വില വരുന്ന ബജാജ് പൾസർ ബൈക്കാണ് മോഷണം പോയത്. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലെ പെപാർക്കിംഗ് കേന്ദ്രത്തിൽ നിന്നു മാണ് വാഹനം മോഷണം പോയത്. സഹോദരൻ എം. സന്തോഷിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments