കാഞ്ഞങ്ങാട് :കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വത്സലൻ 58 അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. സി.പി. എം കാസർകോട് ജില്ലാ കമ്മിയം ഗമാണ്.
കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ. പി. വത്സലൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
0 Comments