Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി

നീലേശ്വരം :വീട്ടിൽ നിന്നും പോയ ശേഷം യുവാവിനെ കാണാതായതായെന്ന പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടിഞ്ഞാറ്റം കൊവ്വലിലെ കുഞ്ഞാപ്പു നായരുടെ മകൻ പി.യു. വിജേഷിനെ 48 കാൺമാനില്ലെന്നാണ് പരാതി. 7 ന് രാത്രി 9.30 ന് പടിഞ്ഞാറ്റം കൊവ്വലിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. സഹോദരൻ ജിജേഷ് നൽകിയ പരാതിയിലാണ്കേസെടുത്തത്.
Reactions

Post a Comment

0 Comments