Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞുവീണയാത്രക്കാരൻ മരിച്ചു. ആവിക്കര ബല്ലാ കടപ്പുറത്തെ
ചന്ദ്രികയുടെ മകൻ സുരേശ്‌ 53 ആണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട്‌ പോകാൻ  റെയിയിൽവെ സ്റ്റേഷനിലെത്തിയ സമയം കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.
Reactions

Post a Comment

0 Comments