മരിച്ച നിലയിൽ കണ്ടെത്തി. കോടോംചുള്ളിക്കര അയറോട്ടെ ചെര
ക്കര പരദേശിയുടെ മകൻ പി.കെ. രവീന്ദ്രൻ ആണ് മരിച്ചത്. അയറോഡ് ചെഗുവേര ക്ലബിന് സമീപത്തെ ബേബി സരോജ ത്തിൻ്റെ പറമ്പിലെ കിണറിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രാജപുരം പൊലീസ് സ്ഥലത്തെത്തി. ഭാര്യയും മൂന്ന് മക്കളുണ്ട്.
0 Comments