കാഞ്ഞങ്ങാട് : ഓവൻ പൊട്ടിത്തെറിച്ചു. തൊഴിലാളിക്ക് പൊള്ളലേറ്റു.മന്തി റസ്റ്റോറൻ്റിൽ ആണ് ഓവൻ പൊട്ടിത്തെറിച്ചത്.മാണിക്കോത്ത് മഡിയനിലെ ഷവായ ഹബി ലാണ് ഓവൻ പൊട്ടിത്തെറിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം.പൊട്ടിത്തെറിയിൽ ഗ്ലാസ് ഉൾപ്പെടെ തകർന്നു തീ പിടിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ ഇവിടത്തെ ജീവനക്കാരനാണ് പൊള്ളലേറ്റത്. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തി.
0 Comments