Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ജോലിക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. ഉദിനൂർ മാച്ചിക്കാടിലെ ശശിയുടെ മകൻ സി. സനേഷിനെ 36 യാണ് കാണാതായത്. കഴിഞ്ഞ 4ന് പുലർച്ചെ 5 ന് വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. സഹോദരൻ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments