കാഞ്ഞങ്ങാട് :കോഴിപ്പോരിനിടെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. കൊളത്തൂർ കുളിയന്മരത്ത് കാട്ടിനുള്ളിൽ കോഴിയങ്കം നടത്തിയ വരാണ് പിടിയിലായത്. രണ്ട് കോഴികളെയും 910 രൂപയും കണ്ടെത്തി. ഇന്ന് വൈകീട്ട് ബേഡകം പൊലീസാണ് പിടികൂടിയത്. പുല്ലൂർ കുമ്പള സ്വദേശികളാണ് പിടിയിലായത്. രണ്ട് പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
0 Comments