കാസർകോട്:പൊട്ടിയ കുപ്പി ചില്ലു കൊണ്ട് കള്ള് ഷാപ്പ് ജീവനക്കാരൻ കുത്തേറ്റു. മുളിയാർ കാനത്തൂരിലെ കള്ള് ഷാപ്പ് ജീവനക്കാരനായ
കൊല്ലാൻ ശ്രമം കുറ്റിക്കോൽ നെല്ലിത്താ വിലെ രമേശ് ബാബു 40 വിനാണ് കുത്തേറ്റത്. കാനത്തൂരിലെ ദിപി നെതിരെ ആദൂർ പൊലീസ് കേസെടുത്തു. കാലിലും കയ്യിലും കുത്തേറ്റ് രക്തം വാർന്ന രമേശ് ബാബുവിനെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments