വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഫയർഫോഴ്സെത്തി പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പെരുമ്പള കോളിയടുക്കം അണിഞ്ഞ റോഡിലെ അബ്ദുള്ളയുടെ ഭാര്യ താഹിറ 55 യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് കിണറിൽ വീണ നിലയിൽ കണ്ടത്. രാത്രി 10 മണിക്ക് താഹിറ വീട്ടുകാർക്കൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവമെന്ന് കരുതുന്നു. വീടിന് അടുത്ത് തന്നെയാണ് കിണർ .മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments