Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു
May 04, 2025
നീലേശ്വരം :അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു.
ചായ്യോം - കാരി മൂലയിലെ ബാലൻ്റെയും കമലാക്ഷിയുടേയും മകൾ അശ്വതി 34 ആണ് നിര്യാതയായത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് മരണം. കോഴിക്കോട് ആശുപത്രിയിൽ ഉൾപെടെ ചികിൽസയിലായിരുന്നു.
ഭർത്താവ്: ജിതിൻ പേരാവൂർ. മക്കൾ : സൂര്യഗായത്രി, സൂര്യദേവ് . സഹോദരങ്ങൾ : അനുമോദ് , അനീഷ് .
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ അക്രമം ഡോക്ടർക്കും ജനറൽ മാനേജർക്കും പരിക്ക് ഒരാൾ കസ്റ്റഡിയിൽ 20 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
May 16, 2025
ഒറ്റ നമ്പർ ചൂതാട്ടം യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
May 15, 2025
കാഞ്ഞങ്ങാട് ക്വാർട്ടേഴ്സിൻ്റെ രണ്ടാം നിലയിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു
May 13, 2025
Contact form
0 Comments