കോൺഗ്രസ് നേതാവ് വിവാഹ വീട്ടിൽ
കുഴഞ്ഞു വീണ് മരിച്ചു.പരപ്പവീട്ടിയോടി യിലെ ഫോറസ്റ്റ് ദാമോദരൻ 68 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്
മാളൂർ കയത്തെ കല്യാണവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: പരേതയായ ജാനകി.
മക്കൾ:ബാലാമണി,
ശ്രീധരൻ വീട്ടിയോടി ( വടംവലി താരം)
ബാബു ( കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി).
മരുമക്കൾ:
ജയശ്രീ ( ഒറ്റ മാവുങ്കാൽ) ,
0 Comments