Ticker

6/recent/ticker-posts

യുവാവിൻ്റെ മൃതദേഹം കിണറ്റിൽ

കാഞ്ഞങ്ങാട് :യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ആൾ മറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടത്. തയ്യേനി ബാലൻ്റെ മകൻ വിജയകുമാർ 40 ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറിലാണ് മൃതദേഹം കണ്ടത് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്തു.
Reactions

Post a Comment

0 Comments