Ticker

6/recent/ticker-posts

പടന്നക്കാട് കാർഷിക കോളേജ് മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട് : പടന്നക്കാട്
കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വീണ്ടും എസ്എഫ്ഐ . മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു.
പ്രസിഡന്റ്‌ - ശ്രീനാഥ് ആ൪ നായർ
ജനറൽ സെക്രട്ടറി - ശ്രീലക്ഷ്മി റെജി
വൈസ്-പ്രസിഡന്റ്‌ - ആദില
അസോ. സെക്രട്ടറി - മുഹമ്മദ്‌ നാജിം
ആർട്സ് ക്ലബ്‌ സെക്രട്ടറി - ഹരികൃഷ്ണൻ
മാഗസിൻ എഡിറ്റർ - വർഷ
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ മെബേർസ് - ജിയാ, അഭിജിത്,ജോയൽ, നിവേദ്
ക്ലാസ് പ്രതിനിധികൾ - സക്കിയ, ആർദ്ര,മാനുവൽ, മുനീഫ്.
Reactions

Post a Comment

0 Comments