Ticker

6/recent/ticker-posts

വീട്ടമ്മ കുളത്തിൽ വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വീട്ടമ്മയെ കുളത്തിൽ
 വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2.30 മണിയോടെ വീട്ടുപറമ്പിലെ കുളത്തിൽ വീണ് കിടക്കുന്നത് കണ്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം താളം തട്ടകുളിക്കര പരേതനായ കരിയൻ്റെ മകൾ വി. ദാക്ഷായണി 55 ആണ് മരിച്ചത്. ബേഡകം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുളക്കടവിൽ ചെരിപ്പ് കണ്ട് പരിശോധിച്ചപ്പോഴാണ് വീണ് കിടക്കുന്നതായി കണ്ടത്. ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments