കാഞ്ഞങ്ങാട് : കാസർകോട്
ജില്ലയിൽ 120 ഓളം പൊലീസുകാർക്ക്
സ്ഥലം മാറ്റം. സീനിയർ സിവിൽ, സിവിൽ, എ എസ് . ഐമാർക്കാണ് സ്ഥലംമാറ്റം. ജില്ലയിലെ തന്നെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റം. ഒരേ സ്റ്റേഷനിൽ മൂന്ന് വർഷം പൂർത്തിയാക്കിയവർക്കാണ് സ്ഥലം മാറ്റം. ജില്ലാ പൊലീസ് മേധാവിയുടെ താണ് സ്ഥലം മാറ്റ ഉത്തരവ്.
0 Comments