Home
About
Contact
Ticker
6/recent/ticker-posts
Home
മാലിക് ദിനാർ പള്ളി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു ഒരാളെ രക്ഷപ്പെടുത്തി
മാലിക് ദിനാർ പള്ളി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു ഒരാളെ രക്ഷപ്പെടുത്തി
June 17, 2025
കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ഒരാളെ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം.
ബംഗളൂരു സ്വദേശി ഫൈസാൻ 22 ആണ് മരിച്ചത്.
മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ്.
കൂടെ മുങ്ങിപ്പോയ ഒരാളെയാണ് രക്ഷപ്പെടുത്തിത്.കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയ ആളാണ് മരിച്ചതെന്നാണ് കരുതുന്നത്.
Reactions
Post a Comment
0 Comments
code copy
Most Popular
നിർമ്മാണത്തിലുള്ള വീടിൻ്റെ സ്ലാബ് തകർന്നു വീണ് 12 വയസുകാരൻ മരിച്ചു
May 10, 2026
പൂച്ചക്കാട് വൻ കവർച്ച 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു
May 10, 2026
ബീഫ് കറി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു, വധശ്രമത്തിന് കേസ്
May 05, 2026
Contact form
0 Comments