Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു

കാഞ്ഞങ്ങാട് : ട്രെയിനിൽ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു.ആലക്കോട് കാർത്തിക പുരത്തെ അബി കെ ബിനു 22 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനടുത്താണ് അപകടം. കാലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ് ജില്ലാശുപത്രിയിലാണ് പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ നഴ്സിംഗ് വിദ്യാർത്ഥിയാണ്.

Reactions

Post a Comment

0 Comments