Ticker

6/recent/ticker-posts

കൊട്ടിയൂർ ദർശനത്തിന് പോയ കാഞ്ഞങ്ങാട്ടെ യുവാവിനെ പുഴയിൽ കാണാതായി

കാഞ്ഞങ്ങാട്: കൊട്ടിയൂർ സന്ദർശനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ഒഴുക്കിൽപ്പെട്ട് കാണാതായി 
ചിത്താരി ചാമുണ്ഡി കുന്നിലെ ചന്ദ്രന്റെ മകൻ അഭിജിത്തി 30നെയാണ് ബാവലി പുഴയിൽ കാണാതായത്.കഴിഞ്ഞ ദിവസമാണ് ചാമുണ്ഡിക്കുന്ന്, പൊയ്യക്കര പ്രദേശത്ത് ഇരുപത്തിയൊന്ന് യുവാക്കൾ കൊട്ടിയൂർ സന്ദർശനത്തിന് പോയത്.ഇന്നലെ രാവിലെ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.അഭിജിത്ത് ഇലക്ട്രീഷ്യൻ ആണ്. നാട്ടുകാരും കൊട്ടിയൂരിലെത്തി തിരച്ചിൽ നടത്തുന്നുണ്ട്.
Reactions

Post a Comment

0 Comments