വൈദ്യുതി പോസ്ററിന് മേലും സംസ്ഥാന പാതയിലും വീണു വൈദ്യുതി വിതരണം താറുമാറായി. ചുള്ളിക്കര അത്തിയടുക്കം പാറയിൽ ഇന്നലെ രാത്രി 11.30 മണിയോടെയാണ് വൻ മരം പൊട്ടി പോസ്റ്റും ലൈനുമടക്കം തകർന്നത്. ഇന്ന് ഉച്ചക്കും പ്രദേശത്ത് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചിട്ടില്ല. മരങ്ങൾ മുറിച്ച് നീക്കിയില്ല. വൈദ്യുതി വിതരണം താറുമാറായതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായി, ഒടയംചാൽചെന്തളത്ത് എച്ച്.ടി
0 Comments