Ticker

6/recent/ticker-posts

യുവാവ് സാരിയിൽ കെട്ടി തൂങ്ങി മരിച്ചു

കാസർകോട്: സാരിയിൽ
 കെട്ടി തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ഗവ. ജനറൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പുത്തൂർ പെരിയഡുക്കയിലെ ബേബിയുടെ മകൻ ഉദയകുമാർ 33 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments