കാഞ്ഞങ്ങാട് :
അസുഖബാധിതനായി ചികിത്സയിലായിരുന്ന പരപ്പ കനകപ്പള്ളി സ്വദേശി മരിച്ചു. പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകൻ ചൂരപുഴയിൽ ആന്റണി
(പാപ്പച്ചൻ 58) ആണ് നിര്യാതനായത്.
ഭാര്യ: മരിയ ( തോടൻചാൽ )
മക്കൾ: പ്രിയ ആന്റണി
( നേഴ്സ് കുവൈത്ത് )
പ്രിൻസ്.
മരുമകൻ: അമൽ ( കരിന്തളം
എൻജിനീയർ ഹൈദരാബാദ്.)
സഹോദരങ്ങൾ: ബേബി ( ഓട്ടോ ഡ്രൈവർ പരപ്പ )
തോമസ്, മേരി പറമ്പ
പരേതരായ ജോസഫ്,, ചാക്കോ,
0 Comments