ഡി. എം. ഒ ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് യു.ഡി.വൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചത്. ഡിഎം . ഒയെ കാണാൻ പൊലീസ് അനുവദിക്കാതെ വന്നതോടെയാണ് തള്ളികയറാൻ ശ്രമിച്ചത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേതാക്കളായഷിബിൻ ഉപ്പിലികൈ ,
നൗഷാദ് മണിക്കോത്ത്,രതീഷ്
കാട്ടുമാടം ,നദീർ കൊത്തിക്കാൽ ,
ശരത് മരക്കാപ്പ് ,
കൃഷ്ണ ലാൽ ,
റമീസ് ആറങ്ങാടി , എച്ച്.ആർ.
0 Comments