കാഞ്ഞങ്ങാട് :പത്താം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തെ കുച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരിയാണ് പ്രസവിച്ചത്. വീട്ടിൽ നിന്നും പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി കുട്ടിയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പ്രാഥമികമായി പറഞ്ഞത്. പ്രതിയെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുന്നു. പെൺകുഞ്ഞിനാണ് വിദ്യാർത്ഥിനി ജന്മം നൽകിയത്.
0 Comments