കാഞ്ഞങ്ങാട് :21 വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ദേളി കുന്നു പാറയിലെ ദാമോദരൻ്റെ മകൻ പി. ധനുഷ് ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
0 Comments