Ticker

6/recent/ticker-posts

കളഞ്ഞു കിട്ടിയ കാൽ ലക്ഷത്തോളം രൂപ തിരിച്ചേൽപ്പിച്ച് യുവാവ്

നീലേശ്വരം :കളഞ്ഞു കിട്ടിയ കാൽ ലക്ഷത്തോളം രൂപ തിരിച്ചേൽപ്പിച്ച് വ്യാപാരിയായ യുവാവ് മാതൃകയായി.
കളഞ്ഞ് കിട്ടിയ തുക പോലീസിൽ  ഏല്പിച്ചു യുവാവ് മാതൃകയായി.
 രാജ റോഡിലെ ന്യൂജി മൊബൈൽ സ്റ്റോറിലെ  മാനേജർ തൈക്കടപ്പുറം സ്വദേശി സി.എച്ച്. ആബിദിനാണ് പണം കിട്ടിയത്.
നീലേശ്വരം മാർക്കറ്റ് പരിസരത്ത് നിന്ന്  21500 രൂപ ഇന്ന് രാവിലെയാണ് കളഞ്ഞു കിട്ടിയത്. തുടർന്ന് തുക പൊലീസിനെ ഏൽപിച്ചു. അവകാശിയെത്തിയതോടെ
നീലേശ്വരം പൊലീസിന്റെ നേതൃത്തത്തിൽ 
കൈമാറി.  മെയിൻ ബാസാറിലെ  ചുമട്ട് തൊഴിലാളി സനീഷിന്റെതാണ് പണം.
Reactions

Post a Comment

0 Comments