കാസർകോട്:25 വയസുകാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം പുറമ്പോക്കിലെ മരത്തിൽ ഇന്ന് രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബദിയഡുക്ക ചേടിക്കാനയിലെ സുന്ദരിയുടെ മകൻ സി.എച്ച്. സുമന്ത് ആണ് മരിച്ചത്. ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments