കാഞ്ഞങ്ങാട് :ഗൃഹനാഥനെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8 മണിയോടെയാണ് വീടിന് സമീപം റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്.
തൂങ്ങി മരിച്ച നിലയിൽ
പരപ്പ എടത്തോട് പയാളത്തെ വണ്ടാര കുന്നേൽ ജോർജിൻ്റെ മകൻ സെബാസ്റ്റ്യൻ ജോർജ് എന്ന അപ്പച്ചൻ 53 ആണ് മരിച്ചത്. കർഷകനായിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് ശേഷം കാൺമാനില്ലായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ: മായ. മക്കൾ:
0 Comments