Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്:കോട്ടച്ചേരി റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ ധന്വന്തരി ആയുർവേദ ശാല ഉടമയായിരുന്ന ഹോസദുർഗ്  വിനായക തിയേറ്ററിന് സമീപത്തെ കെ.വി പ്രഭാകരന്റെ ഭാര്യ കെ. കെ ഇന്ദിര  57നിര്യാതയായി.അസുഖത്തെ തുടർന്ന്  മംഗളൂരുവിൽ ചികിത്സയിലായിരുന്നു.കോട്ടിക്കുളം സ്വദേശിനിയാണ്.മക്കൾ: ഡോ. കെ. വി. അനീഷ് ( തായ്ലൻഡ്‌), കെ. വി. പ്രസീത ( യു.കെ),പരേതനായ കെ. വി. കൃഷ്ണദാസ്. മരുമകൻ: ബിജീഷ് ബാലൻ (യു.കെ).സഹോദരങ്ങൾ :ഉഷ കുഞ്ഞിക്കണ്ണൻ,നിഷചന്ദ്രൻ,അംബിക കുഞ്ഞിക്കോരൻ, പ്രമോദ് കോരൻ.സംസ്കാരം ഞായറാഴ്ച (28) വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട്ട് .
Reactions

Post a Comment

0 Comments