Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത കുമ്പള പൊലീസ് കാഞ്ഞങ്ങാട്, മംഗലാപുരം ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മുഗു റോഡിലെ ആയിഷത്ത് ഷാഹിദ 35 യെയാണ് കാണാതായത്. ഇന്നലെ രാവിലെ 8 ന് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments