Ticker

6/recent/ticker-posts

29 കാരിയെ ബലാൽസംഗം ചെയ്തു ബാങ്ക് ജീവനക്കാരനെതിരെ കേസ്

കാഞ്ഞങ്ങാട് :29 കാരിയെ ബലാൽസംഗം
 ചെയ്തു. ബാങ്ക് ജീവനക്കാരനെതിരെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതി മുങ്ങി. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനത്തിൽ നിന്നും ബാങ്ക് ജീവനക്കാരൻ പിൻമാറിയതോടെയാണ് യുവതി പരാതിയുമായി ബേഡകം പൊലീസിലെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരൻ കരിവെള്ളൂർ സ്വദേശി അഖിലിനെതിരെയാണ് കേസ്. ഇടപാടുമായി ബന്ധപ്പെട്ട് 2021 ൽ യുവതി ബാങ്കിൽ എത്തിയപ്പോഴാണ് ജീവനക്കാരനുമായി പരിചയത്തിലായത്. കേസെടുത്തതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി മുങ്ങുകയായിരുന്നു.
Reactions

Post a Comment

0 Comments