സംശയിക്കുന്നുവെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് പള്ളിക്ക് സമീപത്തെ
സൈനബയുടെവീട്ടിലാണ് മോഷണം. ഇവരുടെ മകൾ വടകര മുക്കിലെ കെ.റജീലയുടെ പരാതിയിലാണ് കേസ്. 7 പവൻ്റെ സ്വർണ താലി മാലയും വാച്ചും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് മോഷണ വിവരം അറിയുന്നത്. വീട്ട് ജോലിക്ക് വന്ന യുവതിയെയും ഭർത്താവിനെയും സംശയിക്കുന്നുവെന്നാണ് പരാതി. മോഷണം നടന്ന ദിവസം വീട്ടിലെ സി.സി.ടി.വി ക്യാമറയുടെ വയർ മുറിച്ച് മാറ്റിയിരുന്നു. പൊലീസ് അന്വേഷിക്കുന്നു.
0 Comments