പെരിങ്ങാരയിലെ സി. കുഞ്ഞിക്കണ്ണന്റെ മകൾ സി.ജ്യോതി 48 ആണ് നിര്യാതയായത്. മാസങ്ങളായി ചികിൽസയിൽ കഴിഞ്ഞ് വരികയായിരുന്നു. മാതാവ്: നാരായണി. സഹോദരങ്ങൾ: രതീഷ്, രഞ്ജിത്ത്.
നാളെ 30ന് രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം 9 മണിക്ക് കള്ളപ്പാത്തി ശ്മശാനത്തിൽ.
0 Comments