Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ ദാമോദരന്റെ മകൻ ടി. ധനേഷ് 35 ആണ് മരിച്ചത്. കൊളവയലിലെ തറവാട് വീടിൻ്റെ ഹാളിലെ ത്ലാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments