Ticker

6/recent/ticker-posts

നീലേശ്വരത്ത് തുണിക്കടയിലും ലോട്ടറി സ്റ്റാളിലും കവർച്ച 17 കാരൻ പിടിയിൽ

നീലേശ്വരം :നീലേശ്വരത്ത് ഇന്ന് പുലർച്ചെ തുണിക്കടയിലും ലോട്ടറി സ്റ്റാളിലും കവർച്ച. മറ്റ് ചില കടകളിൽ കവർച്ചാ ശ്രമം. മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്ന
 17 കാരനെ നീലേശ്വരം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കൊട്ടും പുറത്തെ സച്ചിന്റെ ശ്രീലക്ഷ്മി കളക്ഷൻസിൻ്റെ പൂട്ട് പൊളിച്ച് പണവും 5000 രൂപ വില വരുന്ന വാച്ചും കവർന്നു. തൊട്ടടുത്ത ലോട്ടറി സ്റ്റാളിലും മോഷണം നടന്നു. ചില കടകൾ കുത്തി തുറക്കാൻ ശ്രമം നടന്നിരുന്നു.
Reactions

Post a Comment

0 Comments