കാസർകോട്:
പേപ്പർ കട്ടിംഗ് ബ്ലേഡ് കൊണ്ട് യുവാവിൻ്റെ വയറിനും
കൈക്കുംമുറിവേൽപ്പിച്ചു,. സംഭവത്തിൽ പൊലീസ്
വധശ്രമത്തിന് കേസെടുത്തു. മുട്ടത്തൊടി ചെട്ടും കുഴിയിൽ വച്ചാണ് സംഭവം. ചെട്ടും കുഴിയിലെ എൻ. മുസത ഫക്ക് 45നേരെയാണ് അക്രമം. സംഭവത്തിൽ അസറുദീനെതിരെയാണ് വിദ്യാനഗർ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തത്. വയറിൻ്റെ ഇടതു വശത്താണ് മുറിവേൽപ്പിച്ചത്.
0 Comments